തിരുവചനം


ആകയാല്‍ എന്‍റെ ഈ വചനം ഹൃദയത്തിലും മനസ്സിലും സൂക്ഷിക്കുവിന്‍  അടയാളമായി അവയെ നിങ്ങളുടെ കൈയില്‍ കെട്ടുകയും പട്ടമായി നെറ്റിത്തടത്തില്‍ ധരിക്കുകയും ചെയ്യുവിന്‍ - നിയമാവര്‍ത്തനം 11:18

പ്രിയ സുഹൃത്തേ,

ഒരു വര്‍ഷംകൊണ്ടു വിശുദ്ധ ബൈബിള്‍ പൂര്‍ണ്ണമായും വായിച്ചുതീര്‍ക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഓരോ ദിവസവും വായിക്കേണ്ട ഭാഗങ്ങള്‍ ഓരോ ബ്ലോഗാക്കി പോസ്റ്റുചെയ്യുകയാണിവിടെ. 

2017 മാര്‍ച്ച് 1 മുതല്‍ 2018 ഫെബ്രുവരി 28 വരെ ദിവസേന ബ്ലോഗുകള്‍ പോസ്റ്റുചെയ്യുന്നതാണ്‌. 

ഈ ഒരുവര്‍ഷം നമുക്കൊരുമിച്ചു വചനം വായിക്കാം. അതിനായി ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിച്ചൊരുങ്ങാം. 

കര്‍ത്താവു തന്റെ വചനമയച്ചു നമ്മളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ... ആമേന്‍